general

കലോത്സവം നടത്തി

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2025- 26 അധ്യായന വർഷത്തെ സ്കൂൾ കലോത്സവം രസക്കൂട്ട് 2k25 എന്ന പേരിൽ നടത്തി. പിടിഎ പ്രസിഡണ്ട് രാജേഷ് മലയിൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം ജോജി കെ ജോൺ കലോത്സവം ഉദ്ഘാടനം ചെയ്തു.

എസ് എം സി ചെയർമാൻ രാധാകൃഷ്ണൻ പി ബി , എം പി ടി എ പ്രസിഡണ്ട് മാനസി അനീഷ് ,പിടിഎ വൈസ് പ്രസിഡണ്ട് കെ റ്റി, സനിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് രാജേഷ് എം പി,ഹൈസ്കൂൾ എച്ച് എം. ആശാ ദേവ് എം വി ,വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ പി എസ്,സ്കൂൾ ചെയർമാൻ മുഹമ്മദ് ഹാറൂൺ , സുഭാഷ് കുമാർ എസ്എന്നിവർ പ്രസംഗിച്ചു. തുടർന്ന് മൂന്ന് വേദികളിലായി വിവിധ മത്സര പരിപാടികളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *