erattupetta

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ

ഈരാറ്റുപേട്ട സബ്ജില്ലാതല അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി കടുവാമുഴി പിഎംഎസ് എ പിടിഎം എൽ പി സ്കൂൾ വിദ്യാർത്ഥികൾ പ്രശസ്ത സിനിമാതാരം മീനാക്ഷിയിൽ നിന്ന് ഓവറോൾ ട്രോഫി ഏറ്റുവാങ്ങി.

നവംബർ 3,4,5 തീയതികളിലായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ നടന്ന ഈരാറ്റുപേട്ട സബ്ജില്ല അറബിക് കലോത്സവത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും – അധ്യാപകരെയും പിടിഎ കമ്മറ്റിയും, രക്ഷകർത്താക്കളും, പ്രദേശവാസികളും ചേർന്ന് അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *