JC കോട്ടയം സൗത്തിന്റെ 2024 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനരോഹണവും വിവിധ പ്രൊജക്റ്റുകളുടെ ഉത്‌ഘാടനവും ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർവഹിച്ചു.
പ്രസിഡന്റ് സുനിൽ ജോസഫ്, സെക്രട്ടറി റിന്നിട് കുര്യൻ ജോൺ , JC മുൻ നാഷണൽ ട്രെയിനെർ ചെറിയാൻ വർഗീസ്, സോൺ വൈസ് പ്രസിഡന്റ് പൂജാ വെങ്കിട്ട്, ബെറ്റി കുര്യൻ , പി റ്റി രാജു, ഷാജിലാൽ, ലക്ഷ്മി നായർ തോമസ് ഫിലിപ്പ്, സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.