മേലമ്പാറ: പടിക്കപ്പറമ്പിൽ പി.കെ ഉണ്ണി (82) നിര്യാതനായി. ഭാര്യ പരേതയായ നളിനാക്ഷി.(മൂന്നാനി കുളത്തുങ്കൽ കുടുംബാംഗം). മക്കൾ:പി.യു റെജി (സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്ട്മെന്റ് മീനച്ചിൽ), റെനി. മരുമക്കൾ: കല (കടവിൽ, അടിമാലി), സാബു (കറുകപ്പള്ളിൽ, പൂഞ്ഞാർ). പരേതൻ സി. പി.ഐ .(എം) മുൻ തലപ്പലം ലോക്കൽ കമ്മറ്റിയംഗവും കാഞ്ഞിരപ്പാറ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്നു. നിലവിൽ കാഞ്ഞിരപ്പാറ ബ്രാഞ്ചംഗമാണ്. സംസ്കാരം നാളെ (ഞായർ) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
പാലാ: പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ചേട്ടൻ – 94) നിര്യാതനായി. ഭാര്യ കാർത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം). ഭൗതിക ശരീരം (18/11/2024) തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിയോടെ മുരിക്കും പുഴയിലുള്ള വസതിയിൽ എത്തിക്കുന്നതും സംസ്കാരം നാളെ ( 19/ 11/24) ചൊവ്വാ 11 മണിക്ക് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ നടക്കുന്നതുമാണ്. മക്കൾ: ബി.സന്ധ്യാ IPS , ബി.മധു.
പറത്താനം:നടൂപറമ്പിൽ പരേതനായ എം.ഡി ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി ദേവസ്യാ (87) നിര്യാതയായി. സംസ്കാരം നാളെ ( ബുധൻ ) 11 am ന് പറത്താനം വസന്തിയിൽ നിന്ന് ആരംഭിച്ച് വ്യാകുലമാതാ പള്ളിയിൽ. പരേത മണിയങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: എം.ഡി ,സെബാസ്റ്റ്യൻ, എം.ഡി ജേക്കബ്ബ്,എം.ഡി സിറിയക്ക്, എം.ഡി.ജോസഫ്, റ്റോമിദേവസ്യ,ജോജി സെബാസ്റ്റ്യൻ, ഷിജി ഷാജി,പരേതയായ ജോളി ജോസ്. മരുമക്കൾ: ജോസ് വരിക്കമാക്കൽ (പാലൂർക്കാവ്)ഷാജി കിഴുകണ്ടയിൽ (കൊല്ലമുള ) ലിസാമ്മമാടപറമ്പിൽ(ചേറ്റുകുഴി).മേരിക്കുട്ടി കുമ്പളന്താനം (മുണ്ടക്കയം)കൊച്ചുറാണി പടന്നമാക്കൽ (അരുവിത്തുറ)മിനി ചെരി പുറത്ത് (മേരികുളം) , Read More…