മേലുകാവ് മറ്റം : മേലുകാവ് ഹെൻട്രി ബേക്കർ പൂർവ്വ കോളേജ് വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണവും വനിതാ കമ്മറ്റി അംഗങ്ങളെ ആദരിക്കുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി സംഗമം ഗ്രൂപ്പിന്റെ പ്രസിഡന്റ് സിബി മാത്യു, പ്ലാത്തോട്ടം നിർവ്വഹിച്ചു.
സെക്രട്ടറി ജസീന്താ അഗസ്റ്റിൻ, ട്രഷറർ അഡ്വ.അനിൽകുമാർ, വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ജോ.സെക്രട്ടറി എലിസബത്ത് ദേവസ്യ എന്നിവർ പ്രസംഗിച്ചു.
