പൂഞ്ഞാർ : സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹെലൻ കെല്ലർ അനുസ്മരണം നടത്തി.
യോഗം സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അനു സുഭാഷ് ഉദ്ഘാടനം ചെയ്തു ,ഹെഡ് മിസ്ട്രസ് ഏ ആർ അനുജ വർമ്മ , താലൂക്ക് സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത ഷിജി, രാജേഷ് കർത്ത എന്നിവർ സംസാരിച്ചു.