ഈരാറ്റുപേട്ട: വയലങ്ങാട്ടിൽ പരേതനായ മുഹമ്മദ് ഖാൻ ഭാര്യ ഹഫ്സ (77) നിര്യാതയായി. മക്കൾ ഷൗക്കത്തലി ഖാൻ, മുഹമ്മദലി ഖാൻ, സിയാന, മരുമക്കൾ: റഷീദ് തൊടുപുഴ, ബീന, നിഷ.
ഇരുമാപ്ര : പാറശ്ശേരിൽ അമ്മിണി ദാനിയേൽ (87) അന്തരിച്ചു. ഭർത്താവ് പരേതനായ ദാനിയേൽ. മകൾ: പരേതയായ റീന ജോൺസൺ. മരുമകൻ: പരേതനായ ജോൺസൺ. സംസ്കാരം നാളെ (തിങ്കളാഴ്ച) 12.30 ന് വീട്ടിലാരംഭിച്ച് ഇരുമാപ്ര സെയ്ന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.
ഭരണങ്ങാനം:കുന്നനാംകുഴി ഈറ്റയ്ക്കകുന്നേൽ ഷേർലി (58) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഏന്തയാർ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. ഭർത്താവ്: സോമിച്ചൻ. മക്കൾ: ജോസ് ടോം (കുവൈത്ത്), ഷിൽജോ, ഷാരോൺ.