general

ഗുരുകൃപ കുടുംബയൂണിറ്റ് മുരിങ്ങപ്പുറം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും

പാതാമ്പുഴ എസ് എൻ ഡി പി ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുക്യപ കുടുംബയൂണിറ്റിൻറെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 2024 ജൂലൈ മാസം 28 ആം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് ശാഖാ ഹാളിൽ ചേരുന്നതാണ്.

യോഗത്തിൽ കുടുംബയൂണിറ്റ് ചെയർമാൻ ശ്രീ. അപ്പുക്കുട്ടൻ അടയ്ക്കാപ്പാറ അദ്ധ്യക്ഷത വഹിക്കുന്നതാണ്. യോഗം ശാഖാ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ ശ്രീ സുധീഷ് ചെമ്പംകുളം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *