aruvithura

അരുവിത്തുറ സെന്റ്‌.ജോർജ് കോളേജില്‍ ഗസ്റ്റ്‌ അദ്ധ്യാപക ഒഴിവ്‌

അരുവിത്തുറ സെന്റ്‌.ജോർജ് കോളേജില്‍ സ്വാശ്രയ വിഭാഗത്തില്‍ ഇംഗ്ലീഷ്‌, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക ഒഴിവിലേക്ക്‌ ഗസ്റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്‌.

ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമോ ഉപരിയോഗ്യതയോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ 2024 സെപ്‌തംബര്‍ മാസം 3-ാം തീയതിക്ക്‌ മുമ്പ്‌ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം ബയോഡേറ്റ bursarandcc@sgcaruvithura.ac.in എന്ന ഇ-മെയില്‍ വിലാസത്തിലോ കോളേജ്‌ ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്‌.

Leave a Reply

Your email address will not be published. Required fields are marked *