pala

സൗജന്യ കേൾവി പരിശോധന ക്യാമ്പ്

പാലാ :മാർച്ച്‌ 3 ലോക കേൾവി ദിനത്തോടനുബന്ധിച്ചു പാലാ ആവേ സൗണ്ട് ക്ലിനിക്കിൽ വച്ച് 2025 മാർച്ച്‌ 3 മുതൽ 8 വരെ രാവിലെ 9:30 മുതൽ 5 :00 PM വരെ സൗജന്യ കേൾവി പരിശോധന ക്യാമ്പും, സംസാര വൈകല്യ നിർണയവും, കേൾവി സഹായി എക്സ്ചേഞ്ച് മേളയും നടത്തപ്പെടുന്നു.

ഹോം വിസിറ്റ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.8136 889 100, 9632351600 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : ആവേ സൗണ്ട് ക്ലിനിക് പാലാ , ചെത്തിമറ്റം. സമയം : 9:30am to 5:00pm pm.

Leave a Reply

Your email address will not be published. Required fields are marked *