pala

സൗജന്യ എച്ച്ബിഎ1സി മെഡിക്കൽ ക്യാമ്പ് പാലായിൽ

പാലാ: പാലാ സെന്റ് തോമസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ സർവ്വീസ് സെന്ററിൽ (പാലാ ഹെഡ്പോസ്റ്റ് ഓഫീസിനു എതിർവശം) സൗജന്യ എച്ച്ബിഎ1സി മെഡിക്കൽ ക്യാമ്പ് 21 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ നടത്തും.

ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം ലഭിക്കുക. രജിസ്ട്രേഷനായി വിളിക്കേണ്ട ഫോൺ നമ്പർ. 7907742620.

Leave a Reply

Your email address will not be published. Required fields are marked *