erattupetta

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം

ഈരാറ്റുപേട്ട: വർണാഭമായ പരിപാടികളോടെ ഗവ ഹയർ സെക്കന്ററി , സ്കൂളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. അറിവിന്റെ അക്ഷര മുറ്റത്തെത്തിയ കുട്ടികൾക്ക് പഠനോപകരണവും , മധുര പലഹാരവും നൽകിയാണ് സ്വീകരിച്ചത്.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി സുഹാന ജിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാധ്യക്ഷ ശ്രീമനി സുഹ്റ അബ്ദുൽ ഖാദർ യോഗം ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ അനസ് പാറയിൽ (, പിറ്റി എ പ്രസിഡന്റ്) ശ്രീ വിഎം അബ്ദുള്ളാ ഖാൻ (എസ്.എം.ഡി.സി ചെയർമാൻ,) സിസി പൈകടയിൽ (ഹെഡ്മിസ്ട്രസ്) ഷീജ എസ് (പ്രിൻസിപ്പൽ ) താഹിർ റ്റി.എച്ച് ,. അറസ്റ്റിൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *