വെയിൽകാണാംപാറ: പുത്തൻവീട്ടിൽ പി സി തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (27-02-2024) ഉച്ചകഴിഞ്ഞ് 02.30ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. വിലങ്ങാട് ചൂരപൊയ്കയിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.സി.തോമസ്. മക്കൾ: സിസ്റ്റർ ടേസില തോമസ് (റെയ്പുർ), സിസ്റ്റർ മരീന (കാഞ്ഞിരത്താനം), പി.ടി.ജയിംസ് (റിട്ട സ്റ്റാഫ് സെന്റ് ജോർജ് കോളജ് അരുവിത്തുറ), ജോയി തോമസ്, ടോമി തോമസ്, സജി പി. തോമസ്. മരുമക്കൾ: മേരിക്കുട്ടി ജയിംസ് Read More…
വേലത്തുശ്ശേരി: പുറപ്പന്താനം ഷാജി സ്കറിയാ നിര്യാതനായി. മൃതസംസ്കാരം ശനിയാഴ്ച (14 -09-2024) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ് സെബാസ്റ്റ്യൻ പള്ളി കുടുംബക്കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ-98) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ചാക്കോ കാവിപുരയിടം കുടുംബാംഗം. മക്കൾ :മേരിക്കുട്ടി, ലൂസി, ജോസ്, ബേബി, ആനിയമ്മ, വത്സമ്മ, സണ്ണി, ടോമി, ബെന്നി, പരേതനായ മാർട്ടിൻ. മരുമക്കൾ: വർക്കിച്ചൻ, കുട്ടിയച്ചൻ, റെക്സ്, അന്നമ്മ, ത്രേസ്യാമ്മ, മെഴ്സി, ജാൻസി, സിൽവി, റാണി, പരേതനായ ബേബിച്ചൻ.