kottayam

ഡാക് അദാലത്ത്

കോട്ടയം: കോട്ടയം പോസ്റ്റൽ ഡിവിഷന്റെ ഡാക് അദാലത്ത് മേയ് 26 ന് രാവിലെ 11 മണിക്ക് കോട്ടയം തപാൽ വിഭാഗം സീനിയർ സൂപ്രണ്ട് ഓഫീസിൽ നടക്കും. തപാൽ വകുപ്പിന്റെ സേവനങ്ങൾ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും.

പരാതികൾ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കോട്ടയം ഡിവിഷൻ, കോട്ടയം- 686001 എന്ന വിലാസത്തിൽ മേയ് 21 വരെ പൊതുജനങ്ങൾക്കു നൽകാം. കവറിന്റെ പുറത്ത് ഡാക് അദാലത്ത് – മാർച്ച് 2025 എന്ന് എഴുതണം. വിശദ വിവരത്തിന് ഫോൺ: 0481- 2582970, 2301066, 2581680.

Leave a Reply

Your email address will not be published. Required fields are marked *