kunnonni

ഗാന്ധിജിയുടെ ജന്മദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു

കുന്നോന്നി: ഗാന്ധി ജയന്തി കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി.

കോൺഗ്രസ് കുന്നോന്നി വാർഡ് പ്രസിഡൻ്റ് ജോജോ വാളിപ്ലാക്കൽ, അനീഷ് കീച്ചേരി, തങ്കച്ചൻ മാങ്കുഴയ്ക്കൽ, കേശവൻ മരുവത്താങ്കൽ, ഹരിദാസ് പുതുവായിൽ, രാജു നരിക്കുഴി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *