cherpunkal

അഡ്മിഷൻ ആരംഭിച്ചു

ചേർപ്പുങ്കൽ ബി വി എം കോളേജിൽ MSW, MSc Actuarial Science എന്ന വിഷയങ്ങൾക്ക് അഡ്മിഷൻ ആരംഭിച്ചു.മെറിറ്റ് അഡ്മിഷൻ ലഭിക്കുന്നതിന് ഓൺലൈൻ അപേക്ഷ നൽകുക.

നേരിട്ട് കോളജിൽ വന്നാൽ മാനേജ്മെൻ്റ് സീറ്റ് ലഭിക്കുന്നതാണ്. ഡിഗ്രീയുടെ മെറിറ്റ് അഡ്മിഷൻ ജൂൺ ഒന്നിന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9846540157 9447776741.

Leave a Reply

Your email address will not be published. Required fields are marked *