erumely

ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു

എരുമേലി :എരുമേലി ഗ്രാമപഞ്ചായത്തിലെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ ചീനിമരം – ഇടകടത്തി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. എരുമേലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായ ജിജി മോൾ സജി ഉദ്ഘാടനം നിർവ്വഹിച്ചു.

പരിസ്ഥിതി പ്രവർത്തകനായ ബിനു നിരപ്പേ അധ്യൽ ക്ഷത വഹിച്ച യോഗത്തിൽ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു മറ്റക്കര ആമുഖ പ്രഭാഷണംനടത്തി.

വി. റ്റി മാത്യു വെമ്പാലയിൽ, അനീഷ് പുരയിടത്തിൽ, രാമചന്ദ്രക്കുറുപ്പ് പുതുപ്പറമ്പിൽ സന്തോഷ് പാറടിയിൽ, സജി വയലുങ്കൽ ബിൻസ് കുഴിക്കാട്ട് , അമയ, സന്തോഷ് ചാത്തൻകുഴിയിൽ, വിജയൻ പാറടിയിൽ, സുനിൽ പന്നാംകുഴിയിൽ സിബി നെടിയ മുറിയിൽ. കൊച്ചുമോൻ പൂതിയോട്.. ഷാജി നെടുംതടിയിൽ ശിവദാസ് മുണ്ടിതോട്ടിൽ ടോമി മുതു പ്ലാക്കൽ, മധു പുതുപ്പറമ്പിൽ, എബ്രഹാം നെടിയ മുറിയിൽ. ബിജോയ്, റോബിൻ, ടോണി നിരപ്പേൽ . പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *