കേരള ജനപക്ഷം (സെക്യുലർ)- ഭാരതീയ ജനത പാർട്ടി ഔദ്യോഗിക ലയനം നാളെ (27/2/24) തിരുവനന്തപുരത്ത് നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരിക്കും ലയന പ്രഖ്യാപനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പിസി ജോർജ്, വർക്കിംഗ് ചെയർമാൻ ഇ.കെ.ഹസ്സൻകുട്ടി,ജനറൽ സെക്രട്ടറിമാരായ സെബി പറമുണ്ട,പ്രൊഫ. ജോസഫ് റ്റി ജോസ്,അഡ്വ. സുബീഷ് പി.എസ്., പി.വി. വർഗീസ് പുല്ലാട്ട്, വൈസ് പ്രസിഡന്റുമാരായ എം. എസ്. നിഷാ, സജി എസ് തെക്കേൽ ,ഷോൺ ജോർജ് ഉൾപ്പെടെയുള്ള സംസ്ഥാന Read More…
general
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്‌ത്രക്രിയയും
മാന്നാർ റോയൽ ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാവുക്കര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളി പാരിഷ് ഹാളിൽ വെച്ച് സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ചെങ്ങന്നൂർ ഡോ. ഉമ്മൻസ് ye hospital & microsurgery സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ നൂറു കണക്കിന് ആളുകളുടെ നേത്ര പരിശോധന നടത്തുകയും നിരവധി നേത്ര രോഗികളെ സൗജന്യ തിമിര ശസ്ത്രക്രിയക്കായി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതോടൊപ്പം നടത്തിയ സൗജന്യ പ്രമേഹ രോഗ പരിശോധനയ്ക്കും പ്രമേഹ ബോധവത്കരണ സെമിനാറിനും Read More…
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കെ സി വൈ എൽ അരീക്കര യൂണിറ്റ്
കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ, എം യു എം ആശുപത്രി മോനിപ്പള്ളിയുടെ 60 ആം വാർഷികത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 25 ഞായറാഴ്ച അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ സംഘടിപ്പിച്ചു. അരീക്കര കെ സി വൈ എൽ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗം ബഹു കെ സി വൈ എൽ യൂണിറ്റ് ചാപ്ലയിൻ ഫാ സ്റ്റാനി ഇടത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്തു. വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സജേഷ് Read More…
പൂഞ്ഞാറിൽ ഫാ.ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങികൊടുക്കണം :ലിജിൻ ലാൽ
പൂഞ്ഞാറിൽ ഫാ. ജോസഫ് ആറ്റുച്ചാലിലിനെ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാൻ ചോലീസ് തല്ലാറാവണം എന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്നും അതിന് ശക്തമായ ഇടപെടൽ നടത്തണമെന്നും ബി.ജെ.പി ജില്ല പ്രസിഡൻ്റ് ലിജിൻ ലാൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിശ്വാസികൾ വരുന്ന പരിശുദ്ധ ദേവാലയത്തിൻ്റെ പരിസരത്ത് ഇത്തരത്തിൽ സാമൂഹ്യവിരുദ്ധർക്ക് വിഹരിക്കാൻ ഉള്ള അവസരങ്ങൾ സൃഷിച്ചെടുത്തത് അഭ്യന്തരവകുപ്പിൻ്റെ പരാജയം മൂലം ആണെന്നും ലിജിൻലാൽ ആരോപിച്ചു.
കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തെ പ്രഥമ സിൻഡിക്കേറ്റ് മീറ്റിംഗ് നടത്തപ്പെട്ടു
കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തെ പ്രഥമ സിൻഡിക്കേറ്റ് മിറ്റിംഗ് കോട്ടയം ചൈതന്യ പാസറ്ററൽ സെൻ്ററിൽ നടത്തപ്പെട്ടു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡൻറ് ശ്രീ. ജോണിസ് പി സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചയോഗത്തിന് അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി വെട്ടുകുഴിയിൽ സ്വാഗതം അറിയിച്ചു. അതിരൂപത ചാപ്ലയിൻ ഫാ.ചാക്കോ വണ്ടൻ കുഴിയിൽ ആമുഖ സന്ദേശം നൽകി. അതിരൂപത ഡയറക്ടർ ശ്രീ.ഷെല്ലി ആലപ്പാട്ട് സംസാരിക്കുകയുണ്ടായി. വൈസ് പ്രസിഡൻറ് നിതിൻ ജോസ് പനന്താനത്ത്, ജോയിൻ്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലിൽ,ട്രഷറർ അലൻ Read More…
ഡി. സി. എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതിയിൽ
തൊടുപുഴ : ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് ,വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശാക്തീകരണ പരിശീലനം ഏപ്രിൽ 11 മുതൽ 13 വരെ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. ചർച്ചാ ക്ലാസുകൾ , പരിശീലന വേദികൾ , ലഹരി വിരുദ്ധ പ്രോഗ്രാം , അഭിമുഖങ്ങൾ , സംവാദം , അതിഥി വചനങ്ങൾ , ഗ്രാമ ദർശനം , പഠന യാത്ര , മൽസരങ്ങൾ , കലാസന്ധ്യ , അവാർഡ് നൈറ്റ് തുടങ്ങിയവ ഉണ്ടായിരിക്കും. 4 മുതൽ Read More…
അരീക്കരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
കെ സി വൈ എൽ അരീക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ, എം യു എം ആശുപത്രി മോനിപ്പള്ളിയുടെ 60 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഞായറാഴ്ച രാവിലെ 08:15 മുതൽ അരീക്കര സെന്റ് റോക്കീസ് സ്കൂൾ ൽ ആരംഭിക്കുന്നതാണ്. മോനിപള്ളി ആശുപത്രിയിൽ നിന്നും 25 ജീവനക്കാർ അടങ്ങുന്ന ടീം ആണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുവാൻ എത്തിച്ചേരുന്നത്. ശിശുരോഗ വിഭാഗം, ഓർത്തോ വിഭാഗം,ജനറൽ മെഡിസിൻ എന്നീ പരിശോധന വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.ഷുഗർ Read More…
ഷോൺ ജോർജ് കക്ഷി ചേരുന്നതിന് അപേക്ഷ നൽകി
എസ്.എഫ്.ഐ.ഒ. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) നൽകിയ ഹർജിയിൽ കക്ഷിചേരാൻ അഡ്വ. ഷോൺ ജോർജ് ഹൈക്കോടതിയിൽ അപേക്ഷ നൽകി. എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് കെ.എസ്.ഐ.ഡി.സി. ബഹു. ഹൈക്കോടതിയെ സമീപിച്ചതെങ്കിലും കോടതി അത് അനുവദിച്ചില്ല. തുടർന്ന് കോടതി കെ.എസ്.ഐ.ഡി.സിയുടെ വാദം വിശദമായി കേൾക്കുകയും ഫെബ്രുവരി 26 (തിങ്കൾ)- ലേക്ക് കേസ് മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്.
പ്ലസ് വൺ പാഠപുസ്തകത്തിലെ പിശക് തിരുത്തും, പാഠപുസ്തകം തയ്യാറാക്കിയത് 2014-ൽ: മന്ത്രി വി ശിവൻകുട്ടി
പ്ലസ് വൺ ക്ലാസുകളിലേക്കുള്ള സോഷ്യൽവർക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ എസ് സി ഇ ആർ ടിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ വർഗീയതയെ ചെറുക്കാൻ സഹായിക്കുമെന്ന പരാമര്‍ശം നേരത്തെ വാര്‍ത്തയായിരുന്നു. സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുക എന്നായിരുന്നു വര്‍ഗീയതയെ ചെറുക്കാനുള്ള നിര്‍ദേശങ്ങളിൽ ഒന്നായി എഴുതിയത്. പ്ലസ് വൺ ക്ലാസുകളിലേക്ക് വേണ്ടി 2014 ൽ തയ്യാറാക്കിയ Read More…
ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് എച്ച് എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സ്റ്റാലിൻ കെ.തോമസിനെ ആദരിച്ചു
ഇരുമാപ്രമറ്റം എം.ഡി.സി.എം.എസ് എച്ച് എസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായ ഡോ. സ്റ്റാലിൻ കെ.തോമസിനെ ആദരിച്ചു. 1982-ൽ SSLC എഴുതിയ സ്റ്റാലിൻ ഇന്ന് കൽക്കട്ടയിൽ സ്വന്തമായി വിദ്യാലയം ആരംഭിച്ചു, വിജയകരമായി നടത്തി കൊണ്ടിരിക്കുന്നു. നല്ല ഒരു എഡ്യുക്കേസനലിസ്റ്റും, മോട്ടിവേഷ ണൽ സ്പീക്കറുമായ അദ്ദേഹം കുടുംബ സമേതം ലോകരാഷ്ട്രങ്ങൾ സന്ദർശിച്ചു തന്റെ ദൗത്യം നിർവഹിക്കുന്നു. അനേകം കുഞ്ഞുങ്ങൾക്കും , യുവാക്കൾക്കും പ്രചോദനമേകുന്ന ക്ലാസുകൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നു. തന്റെ ജന്മനാട്ടിൽ പത്‌നി ശ്രീമതി ജിസ്സയോടൊപ്പം വന്നപ്പോൾ പ്ലാറ്റിനം സൂബിലി ആഘോഷിക്കുന്ന Read More…