general

ഫസ്റ്റ് എയ്ഡ് അവേർനസ് ക്ലാസ്സ് നടത്തി

കാളകെട്ടി: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ കാളകെട്ടി ഏ എംഎച്ച് എസ്സ് ൻറ സഹകരണത്തോടെ സ്കൂളിലെ എൻ.എസ് എസ്സിൻറയും സ്കൗട്ട് & ഗൈഡും ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയുമായി ചേർന്ന് ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ളാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ബിനോയി എം.ജേക്കബിൻറ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജർ റവ.ഫാ.ആൻറണി മണിയങ്ങാട്ട് നിർവ്വഹിച്ചു. ലയൺസ് 318B ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പി റ്റി എ പ്രസിഡന്റ് ടോമി സെബാസ്റ്യൻ Read More…

general

ഡൽഹിയിൽ ഏറെ നാളായി സാമൂഹ്യ സേവനരഗത്തും ആതുര സേവന രഗത്തും സജീവ സാന്നിദ്ധ്യമായ ടി ഒ തോമസ് കേരളീയം പുരസ്കാരത്തിന് അർഹനായി

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോക്ടർ എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ സമസ്ത മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിനാണ് ഡൽഹിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായ Dr ടി ഒ തോമസ് അർഹനായത്. വൈക്കത്തു തറവാടും മൂലകുടുംബവമുള്ള ശ്രീ തോമസ് കഴിഞ്ഞ 38 ലേറെ വർഷമായി ഡൽഹിയിലാണ്. ഗ്രേറ്റർ നോയിടായിൽ ഓൺസൈറ്റ് പ്രിന്റ്റിങ്ങും പാക്കേജിങ്ങ് മാനുഫാക്ചറിങ് കമ്പനിയും, എല്ലാവിധ ഇൻഡസ്ട്രിയൽ സ്റ്റീൽ ഐറ്റംസ് ട്രെഡിങ് ചെയ്യുന്ന ബിസിനസ്സും ഡൽഹിയിൽ നടത്തിവരുന്നു. കോവിഡ് കാലഘട്ടത്തിൽ അനവധി ജീവൻ Read More…

general

കേരളീയം പുരസ്കാരത്തിന് ജൊനാരിൻ എം ഡി യും സാമൂഹിക പ്രവർത്തകനുമായ ജോസഫ് എ എ അർഹനായി

മൊട്ടുസൂചി മുതൽ വിമാനം വരെ , ഇന്നർവെയർ മുതൽ ഷർട്ടുകൾ വരെ മനുഷ്യൻ്റെ ബാഹ്യ ജീവിതത്തിന് ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ മനുഷ്യൻ ബ്രാൻഡുകൾ നിർബന്ധമാക്കുന്നു. എന്നാൽ മനുഷ്യന്റ ആരോഗ്യമേഖലയെ പരിപോഷിപ്പിക്കുന്ന ഹൈജിനിക് പ്രൊഡക്ടുകൾ തിരഞ്ഞെടുക്കുമ്പോൾ മാത്രം ഈ ശ്രദ്ധ ഇല്ലാതെപോകുന്നു. ഗുണനിലവാരം ഇല്ലാത്ത ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ മനുഷ്യ ശരീരത്തിന് ഹാനികരവും, സാംഗ്രമിക രോഗങ്ങൾക്കും , പകർച്ചവ്യാധികൾക്കും കാരണമാകുന്നു. ഇത് തിരിച്ചറിഞ്ഞ ‘ജൊനാരിൻ സ്ഥാപകൻ ജോസഫേട്ടൻ ‘ WAY TO A GERM FREE WORLD Read More…

general

കേരള കോൺഗ്രസ്‌ അയർക്കുന്നം മണ്ഡലം കൺവൻഷൻ

അയർക്കുന്നം :കേരള കോൺഗ്രസ്‌ മണ്ഡലം കൺവെൻഷനും പ്രതിഭാ സംഗമവും മണ്ഡലം പ്രസിഡന്റ് സേവ്യർ കുന്നത്തേട്ടിന്റെ അധ്യക്ഷതയിൽ എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അധ്യാപകർക്ക് നീതി ലഭ്യമാക്കണമെന്നും നീതി ലഭിക്കും വരെ അധ്യാപക സമൂഹത്തോടൊപ്പം കേരള കോൺഗ്രസ് പാർട്ടി ഉണ്ടാകുമെന്നും എം എൽ എ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ്.എം. പി മുഖ്യപ്രഭാഷണവും മുൻകാല പ്രവർത്തകർ, മികച്ച കർഷകർ, പ്രതിഭകൾ Read More…

general

“സൗഹൃദം 2K25” മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു

മാവടി : മാവടി പള്ളിയുടെ സുവർണ്ണജുബിലിയോടനുബന്ധിച്ചു, ഇടവകയിൽ നാളിതുവരെ സ്തുത്യർഹസേവനമനുഷ്ടിച്ച വികാരിമാർ, മദർ സൂപ്പീരിയർമാർ, കൈക്കാരന്മാർ, അക്കൗണ്ടന്റുമാർ, ദേവാലയശുശ്രൂഷികൾ തുടങ്ങിയവർക്ക് മാവടി ഇടവകയുടെ സ്നേഹദരവ് സമ്മാനിച്ച “സൗഹൃദം 2K25” ഇന്നലെ (20/10/2025, തിങ്കൾ) നടത്തപ്പെട്ടു. പാലാ രൂപതാ മുൻസഹായമെത്രാൻ മാർ ജേക്കബ് മുരിയ്ക്കൻ ഔദോഗികമായി ഉദ്ഘാടനം ചെയ്ത ചടങ്ങുകൾ രാവിലെ 10:30 ന് ആരംഭിക്കുകയും തുടർന്ന് എല്ലാ വൈദികരും ചേർന്ന് സമൂഹബലി അർപ്പിക്കുകയും ചെയ്തു. സമൂഹബലിയേത്തുടർന്ന്, മാവടിയുമായുള്ള തങ്ങളുടെ ദൃഢമായ ബന്ധം വെളിവാക്കുന്ന വിധത്തിൽ, എല്ലാ മുൻ Read More…

general

ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബ്, SEP പദ്ധതികളുടെ ഉൽഘാടനം നടത്തി

മുരിക്കുംവയൽ: ജി.വി.എച്ച്.എസ്.എസ്. മുരിക്കുംവയൽ സ്കൂളിൽ ടിങ്കറിങ് ലാബിന്റെയും ഇംഗ്ലീഷ് എൻറിച്ച്മെൻ്റ് പ്രോഗ്രാം (SEP) എന്നി പദ്ധതിയുടെയും ഉൽഘാടനം നടത്തി. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്താനും സാങ്കേതിക വിദ്യാ വിദ്യാഭ്യാസം(റോബോട്ടിക്സ്) പ്രോത്സാഹിപ്പിക്കാനുമുള്ള മികച്ച അവസരമായിരിക്കും ഈ പദ്ധതികളുടെ ആരംഭം എന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പരിപാടിയുടെ ഉൽഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ശുഭേഷ് സുധാകരൻ (ജില്ലാ പഞ്ചായത്ത് അംഗം), പി.കെ. പ്രദീപ് (ബ്ലോക്ക് Read More…

general

സൗജന്യ നേത്രചികത്സ ക്യാമ്പും സൗജന്യ കണ്ണട വിതരണവും

ഇടമറ്റം :കെടിജെഎം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ്‌ ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ തിരുവല്ല അമിത കെയർ സെന്ററിന്റെ സഹകരണത്തോടെ നടന്ന സൗജന്യ നേത്ര ചികത്സ ക്യാമ്പിന്റെയും സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണത്തിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. മനോജ്‌ പൂത്തോട്ടാൽ സംസാരിച്ചു. ഡോ. വി. എ. ജോസ്, പ്രസിഡന്റ്‌ ലയൺസ് ക്ലബ്‌ സെൻട്രൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന കർമ്മം ഇടമറ്റം സെന്റ് മിഖായേൽ ചർച്ച് വികാരി റവ. ഡോ. മാത്യു Read More…

general

സൗജന്യ നേത്രചികത്സ ക്യാമ്പും സൗജന്യ കണ്ണട വിതരണവും

ഇടമറ്റം :കെടിജെഎം ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ക്ലബ്‌ ഓഫ് പാലാ സെൻട്രലിന്റെ നേതൃത്വത്തിൽ തിരുവല്ല അമിത കെയർ സെന്ററിന്റെ സഹകരണത്തോടെ നടന്ന സൗജന്യ നേത്ര ചികത്സ ക്യാമ്പിന്റെയും സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട വിതരണത്തിന്റെയും ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതം ആശംസിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. മനോജ്‌ പൂത്തോട്ടാൽ സംസാരിച്ചു. ഡോ. വി. എ. ജോസ്, പ്രസിഡന്റ്‌ ലയൺസ് ക്ലബ്‌ സെൻട്രൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന കർമ്മം ഇടമറ്റം സെന്റ് മിഖായേൽ ചർച്ച് വികാരി റവ. ഡോ. മാത്യു Read More…

general

മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു

വെള്ളികുളം: മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ഞായർ ആചരിച്ചു. സെൻ്റ് ആൻ്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ റ്റോബിൻസ് ജോസഫ് കൊച്ചുപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. മിഷൻ ഞായർ സന്ദേശം വിളംബരം അറിയിച്ചുകൊണ്ട് ഫാ.സ്കറിയ വേകത്താനം ഫ്ലാഗ് ഓഫ് ചെയ്യുകയും മിഷൻ ഞായർ സന്ദേശം നൽകുകയും ചെയ്തു. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾ സമാഹരിച്ച ഉൽപ്പന്നങ്ങളുടെ ലേലം വിളി നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഹൗസ് അടിസ്ഥാനത്തിൽ മിഷൻ സ്റ്റാൾ Read More…

general

മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണം നടത്തി

വെള്ളികുളം: ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണ സമ്മേളനം നടത്തി. അനീനാ ടോണി തോട്ടപ്പള്ളിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.ശീതൾ ഷിൻ്റോ പുതുശ്ശേരിൽ കുഞ്ഞച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി. ഫാസ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജോമോൻ കടപ്ളാക്കൽ, മെറീനാ ജോമി കടപ്ലാക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുഞ്ഞച്ചൻ ക്വിസ് മത്സരത്തിന് ജാസ്മിൻ പ്രദീഷ് കൊച്ചു കുടിയാറ്റ് നേതൃത്വം നൽകി. ലോഗോസ് ക്വിസ് മത്സരത്തിൽ ഉന്നത വിജയം നേടിയ റിയാ തെരേസ് ജോർജ് മാന്നാത്ത്, ഡാനി Read More…