Accident

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ കുട്ടികളായ ആരീഷ് ( 9) റിജില ( 5) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

വയനാട് സ്വദേശികളായ ഇവർ ശബരിമല തീർത്ഥാടനം കഴിഞ്ഞ് തിരികെ പോകുമ്പോൾ രാമപുരം ഭാഗത്ത് വച്ചായിരുന്നു അപകടം. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *