cherpunkal

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിച്ചു

ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ഈ വർഷം നാലു പുതിയ കോഴ്സുകൾ തുടങ്ങാൻ എം. ജി. യൂണിവേഴ്സിറ്റി അനുവാദം നല്കി.

BBA, B A Animation, Integrated MSc Artificial Intelligence and Machine Learning, MSc Acturial Science.ഇവയെല്ലാം ജോലി സാധ്യത ഉള്ള ന്യൂ ജനറേഷൻ കോഴ്സുകളാണ്. അഡ്മിഷന് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *