obituary

തടത്തില്‍പറമ്പില്‍ ബ്രിജിറ്റ് തോമസ് നിര്യാതയായി

മണിമല: പൊന്തന്‍പുഴ തടത്തില്‍പറമ്പില്‍ തോമസ് കുര്യന്റെ ഭാര്യ ബ്രിജിറ്റ് തോമസ് (ഈത്തമ്മ 82) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ (15 വ്യാഴം) രാവിലെ 10 ന് ഭവനത്തില്‍ ആരംഭിച്ച് കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തിലെ കുടുംബ കല്ലറയില്‍ സംസ്ക്കരിക്കും.

പരേത എരുമേലി നാഗനൂലില്‍ കളപുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: വിമല അലക്സ്, അനു സജി, സിറിള്‍ തോമസ് ( പ്രസിഡന്റ് മണിമല ഗ്രാമപഞ്ചായത്ത് ), ദീപ ജിബി. മരുമക്കള്‍ : അലക്സ് കിഴക്കേമുറി കാഞ്ഞിരപ്പള്ളി, സജി കൊല്ലംകുന്നേല്‍,തോട്ടയ്ക്കാട്, ഷിജി വട്ടക്കുഴിയില്‍ വാഴൂര്‍ ചെങ്കല്‍ , ജിബി സ്രാമ്പിക്കല്‍ മുത്തോലി.

Leave a Reply

Your email address will not be published. Required fields are marked *