pala

രക്തദാന ക്യാമ്പ് നടത്തി

പാലാ :ലോക രക്തദാതാ ദിനത്തോട് അനുബന്ധിച്ചു മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് ഹെഡ് പോസ്റ്റ് ഓഫീസിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. ജീവനക്കാർ രക്തം​ ദാനം ചെയ്തു. പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.

പോസ്റ്റ്മാസ്റ്റർ രഞ്ജിത്ത് എം.എസ്, വിഷ്ണു സി.ബി, ബ്ലഡ് ബാങ്ക് അസി.മാനേജർ മനു കെ.എം എന്നിവർ പ്രസം​ഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *