പൂഞ്ഞാർ: ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഷോൺ ജോർജിന് ബി ജെ പി പൂഞ്ഞാർ മണ്ഡലം കമ്മറ്റി സ്വീകരണം നൽകി.
പനച്ചിപ്പാറ ടൗണിൽ നടന്ന സ്വീകരണത്തിൽ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്,ജനറൽ സെക്റട്ടറി ശ്രീകാന്ത് എം എസ്, പൂഞ്ഞാർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗോപകുമാർ, ടോമി ഈറ്റത്തൊട്ട്,സന്തോഷ് കൊട്ടാരത്തിൽ, ആനിയമ്മ സണ്ണി, അനിൽ കുമാർ മഞ്ഞപ്ലാക്കൽ, സജി സിബി, സജി കഥളിക്കട്ടിൽ, ബേബിച്ചൻ അലക്കപ്പറമ്പിൽ, ജിനോയ് കടപ്ലാക്കൽ, സെബാസ്റ്റ്യൻ വിളയാനി, ലെൽസ് ജേക്കബ്,ബി പ്രമോദ്,ജോയ്‌സ് വേണാടൻ,സുമേഷ് ബാബു എന്നിവർ നേതൃത്വം നൽകി.