തിടനാട്: കുടുംബശ്രീ മുൻ സി ഡി എസ് ചെയർപേഴ്സനും നിലവിൽ കുടുംബശ്രീ നാഷണൽ റിസോർസ് പേഴ്സനും ആയ ശ്രീമതി ബിന്ദു സനോജ് ബി ജെ പി യിൽ ചേർന്നു. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ് ഷാൾ അണിയിച്ചു ബിന്ദു സനോജ്ജിന്നെ ബി ജെ പി യിലേക്ക് സ്വാഗതം ചെയ്തു.
ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് എൻ സി മോഹൻദാസ്, ജില്ലാ സെക്റട്ടറി ടോമി ഈറ്റത്തൊട്ട്,മണ്ഡലം ജനറൽ സെകട്ടറി ശ്രീകാന്ത് എം എസ്, സെബാസ്റ്റ്യൻ വിളയാനി, തോമസ് വടകര,സജൻ പി റ്റി, ജയ്പി പുരയിടം, ബൈജു വാരണം.മാത്യു കണിപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.





