മനുഷ്യാവകാശ ഫോറം (കേരള) പഠനശിബിരം ജില്ല ലീഗൽ സർവിസസ് സിവിൽ ജഡ്ഡി ആർ. ആർ. രജിത ഉദ്ഘാടനം ചെയ്തു. ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ. അ ബ്ദുൽ അസീസ് അധ്യക്ഷ ത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ ടി.പി.എം. ഇബ്രാഹീം ഖാൻ മുഖ്യപ്ര ഭാഷണം നടത്തി. സ്ഥിരം ലോക് അദാലത് ചെയർമാൻ വേണു കരുണാകരൻ, ഡോ. ജാക്സൺ തോട്ടുങ്കൽ, സജി നമ്പൂതിരി എന്നി വർ ക്ലാസെടുത്തു. ഫാ. ജോസ് കുളത്തുവെള്ളിൽ പ്രഭാഷണം നടത്തി. ഫോറം യൂത്ത് പ്രസിഡന്റ് Read More…
Author: editor
ജില്ലയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പ്രതിഷേധിച്ചു
കോട്ടയം: വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ പഞ്ചായത്ത് സെക്രട്ടറി മുൻപാകെ നവംബർ 1 മുതൽ ഹാജർ രേഖപ്പെടുത്തി സെക്രട്ടറിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ (ബി. ഡി. ഒ ) ശമ്പളം അനുവദിക്കുക, ഫീൽഡ് പരിശോധനക്കും മറ്റും സെക്രട്ടറിയുടെ മുൻപാകെ മൂവ്മെന്റ് രജിസ്റ്ററിൽ ഒപ്പിട്ട് കൊണ്ട് അനുവാദം വാങ്ങി മാത്രം പോകേണ്ടതാണ് എന്നുള്ള തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ വിചിത്രമായ ഉത്തരവിനെതിരെയും വകുപ്പ് സംയോജനത്തിന് ശേഷവും വിഇഒ മാർക്ക് ഇന്റർട്രാൻസ്ഫർ അനുവദിക്കാത്ത തുല്യ നീതി നിഷേധത്തിനെതിരെയും,ജോലി Read More…
തനിമയുടെ നല്ല മലയാളം’പദ്ധതി ഉദ്ഘാടനം ചെയ്തു
ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് നവംബർ ഒന്നു മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന മലയാള ഭാഷാ പരിശീലന പരിപാടിയായ ‘നല്ല മലയാളം ‘ പദ്ധതി ഈരാറ്റുപേട്ട നഗരസഭ അധ്യക്ഷ ശ്രീമതി, സുഹറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. തനിമ കലാസാഹിത്യ വേദി ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡന്റ് അൻസാർ അലി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രൊഫ. ഡോ. രാജു ഡി കൃഷ്ണപുരം മുഖ്യപ്രഭാഷണം Read More…
ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്
പാലാ : മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് മാർ തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ സീറോ മലബാർ സിനഡൽ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുശോചനം രേഖപ്പെടുത്തി. യാക്കോബായ സഭയ്ക്കു മാത്രമല്ല , മലങ്കരയിലെ സീറോ മലബാർ ഉൾപ്പെടെയുള്ള സഭകൾക്കു മുഴുവൻ ദിശാബോധം നൽകിയ ഉത്തമ നേതാവും കർത്താവീശോമിശിഹായുടെ വിശ്വസ്തസേവകനുമായിരുന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടേത് എന്ന് ബിഷപ് കുറിച്ചു. വ്യതിചലിക്കാത്ത വിശ്വാസവും Read More…
എം ഇ എസ് കോളജിന് ഹരിത പുരസ്കാരം
ഈരാറ്റുപേട്ട: എം ഇ എസ് കോളജ് നടത്തിവരുന്ന ശുചിത്വ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പരിഗണിച്ച് എ+ ഗ്രേഡോടെയാണ് എം.ഇ എസ് കോളജിന് പുരസ്കാരം ലഭിച്ചത്. തിടനാട് പഞ്ചായത്താണ് ഹരിത കേരള മിഷൻ്റെ പുരസ്കാരം എം ഇ എസ് കോളജിന് നൽകിയത് ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് തിടനാട് പഞ്ചായത്ത് പ്രസിഡൻറ് സ്കറിയ ജോസഫ് പൊട്ടനാനിയിൽ നിന്ന് പ്രിൻസിപ്പൽ പ്രഫ എ.എം റഷീദ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കോളജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഫഹ്മി സുഹാന, റസിയ Read More…
ഈരാറ്റുപേട്ട നഗരസഭ ധനസഹായം കൈമാറി
ഈരാറ്റുപേട്ട : നഗരസഭയുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ നഗരസഭയിൽ ഉൾപ്പെട്ട അതിദരിദ്ര്യരുടെ ഒമ്പത് കുടുംബങ്ങളിൽ അപേക്ഷ വെച്ച കുടുംബങ്ങളിൽ ഒരാൾക്ക് വരുമാന മാർഗം എന്ന നിലയിൽ പെട്ടിക്കട നൽകുന്നതിന് ഒരാൾക്ക് 50000 രൂപയും ഒരാൾക്ക് ആട് വളർത്തുന്നതിന് 50000 രൂപയുടെയും ചെക്ക് നഗരസഭ ചെയർപേഴ്സൺ കൈ മാറി. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, വാർഡ് കൗൺസിലർമാരായ നാസ്സർ വെള്ളൂപ്പറമ്പിൽ, സുനിൽ കുമാർ,റിയാസ് പ്ലാമൂട്ടിൽ,ഷെഫ്ന ആമീൻ,സജീർ ഇസ്മായിൽ, അനസ് പാറയിൽ ഹെൽത്ത് സൂപ്പർ വൈസർ രാജൻ, Read More…
ദുരന്തനിവാരണപരിശീലന പ്രോഗ്രാം
ഈരാറ്റുപേട്ട : ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള ദുരന്തനിവാരണപരിശീലന പ്രോഗ്രാം കാരക്കാട് എം എം എം യു എം യു പി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. അപകടങ്ങൾ ഉണ്ടാവുന്ന അടിയന്തര ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കുന്നതിന് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടുകൂടി സംഘടിപ്പിച്ച ‘ദുരന്തനിവാരണ പരിശീലന കളരി’ തീപിടുത്തം, ഗ്യാസ് സിലിണ്ടർ മൂലം ഉണ്ടാകുന്ന ഗാർഹികാപകടങ്ങൾ, ഭക്ഷണം കുടുങ്ങൽ അടക്കമുള്ള ഏത് അപകടങ്ങളിലും ജാഗ്രതയോടെയുള്ള ഇടപെടലുകളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പഠന പരിശീലന ക്ലാസ് Read More…
എയ്ഡ്സ് ബോധവൽക്കരണ മാജിക്‌ഷോ നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സംയുക്താഭിമിഖ്യത്തിൽ എയ്ഡ്ഡ് ബോധവൽക്കരണ മാജിക്‌ഷോ നടത്തി. എയ്ഡ്സ് തടയുന്നതിനും രോഗം ബാധിച്ചുകഴിഞ്ഞാൽ എടുക്കേണ്ട ചികിത്സാ രീതികളെക്കുറിച്ചും ആകർഷകമായ രീതിയിൽ മാജിക്കിലൂടെ വിദ്യാർഥികൾക്ക് അറിവ് നൽകുവാൻ പ്രസ്തുത പരിപാടിയിലൂടെ സാധിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ് ഉദ്‌ഘാടനം നിർവ്വഹിച്ചു. മജീഷ്യൻ രാജീവ് മേമുണ്ട മാജിക് അവതരിപ്പിച്ചു. രാമപുരം ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബിജു റ്റി ആർ ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻചാർജ് ത്രേസ്യാമ്മ വി Read More…
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിന അനുസ്മരണം
തിടനാട്: യൂത്ത് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണ യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് തിടനാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടത്തിയ യോഗത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് കിണറ്റുകര അധ്യക്ഷതവഹിച്ചു. തിടനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി തുരുത്തിയിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ തിടനാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോ മുളങ്ങാശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ യൂത്ത് കോൺഗ്രസ് തിടനാടിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് Read More…
രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി റബ്ബർ കർഷക കണ്ണീർ ജ്വാല
കോട്ടയം : റബർ വിലയിടിവിൽ സർക്കാർ – കോർപ്പറേറ്റ് – റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമര പരിപാടികളുടെ തുടക്കമായി, കേരള പിറവി ദിനത്തിൽ കോട്ടയത്ത് ‘റബർ കർഷക കണ്ണീർ ജ്വാല’ എന്ന പേരിൽ വമ്പിച്ച റബ്ബർ കർഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ ഉൽഘാടനം ചെയ്തു. ഇറക്കുമതി മാനദണ്ഡങ്ങൾ പുതുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുകയും ഇറക്കുമതിയ്ക്ക് കുറഞ്ഞ ഇറക്കുമതി തുക Read More…











