poonjar

ഹെലൻ കെല്ലർ അനുസ്മരണം നടത്തി

പൂഞ്ഞാർ : സക്ഷമ മീനച്ചിൽ താലൂക്ക് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ എസ്.എം.വി ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹെലൻ കെല്ലർ അനുസ്മരണം നടത്തി. യോഗം സക്ഷമ മീനച്ചിൽ താലൂക്ക് പ്രസിഡൻ്റ് അനു സുഭാഷ് ഉദ്ഘാടനം ചെയ്തു ,ഹെഡ് മിസ്ട്രസ് ഏ ആർ അനുജ വർമ്മ , താലൂക്ക് സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗീത ഷിജി, രാജേഷ് കർത്ത എന്നിവർ സംസാരിച്ചു.

kottayam

അതി ദാരിദ്ര്യ രഹിത ജില്ലാ പ്രഖ്യാപനം; ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പൊറോട്ടു നാടകം : ജി ലിജിൻ ലാൽ

കോട്ടയം : കോട്ടയത്തെ അതി ദാരിദ്രമില്ലാത്ത ജില്ലയായി പ്രഖ്യാപിച്ചത് ഇടതുമുന്നണി സർക്കാരിൻറെ ഭരണ കാലാവധി അവസാനിക്കും മുൻപുള്ള പൊറോട്ടു നാടക പരമ്പരകളിലൊന്നാണെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു. രാജ്യത്താകമാനം മോദി സർക്കാരിന്റെ സമയബന്ധിതമായ പരിപാടികളിലൂടെ ദാരിദ്ര്യം നിർമാർജനം ചെയ്തുവരികയാണ്. ‘അതിദാരിദ്രത്തിൻ്റെ ദേശീയ ശതമാനം പോലും അഞ്ചിൽ താഴെയാണ്. ദാരിദ്ര്യവും പാർപ്പിടമില്ലായ്മയും പരിഹരിക്കുന്നതിനായി വ്യക്തമായ കർമ്മപദ്ധതി ളോടെയാണ് മുന്നോട്ടുപോകുന്നത്. പാവപ്പെട്ടവർക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി റേഷൻ കൂടുതൽ ശക്തിപ്പെടുത്തി. കൂടാതെ പാർപ്പിടവും വസ്ത്രവും Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിൻ്റെ വാർഷിക സമ്മേളനം നടത്തി

വെള്ളികുളം :വെള്ളികുളം സെൻ്റ് ആൻ്റണീസ് സൺഡേസ്കൂളിൻ്റെ വാർഷിക സമ്മേളനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ഫാ.അരുൺ ഇലവുങ്കൽ, ഒ.എഫ്.എം. സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ ആമുഖപ്രഭാഷണം നടത്തി. പി. റ്റി.എ. പ്രസിഡന്റ് ജിജി വളയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ആൽബിൻ സാജൻ തോട്ടപ്പള്ളിൽ വിശ്വാസ പരിശീലന റിപ്പോർട്ട് അവതരിപ്പിച്ചു. മിഷൻ ലീഗ് റിപ്പോർട്ട് ജെസ്ബിൻ വാഴയിൽ അവതരിപ്പിച്ചു.അൽഫോൻസ ജിബിൻ ചിറ്റേത്ത് , നീതു Read More…

general

പ്രൊഡക്ട് മാര്‍ക്കറ്റിംഗ് ഇനി ഈസി, കമ്മീഷനില്ല, മാര്‍ക്കറ്റിംഗ് കോസ്റ്റുമില്ല; കാര്‍ട്ട്7 ലോഞ്ച് ജൂലൈ ഒന്നിന്

കൊച്ചി: ചെറുകിട നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ പ്രൊഡക്ടുകള്‍ അനായാസം വിറ്റഴിക്കാന്‍ സഹായിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം കാര്‍ട്ട്7 (https://cart7online.com) ജൂലൈ ഒന്നിന് ലോഞ്ച് ചെയ്യും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഡിവലപ്‌മെന്റ് ആന്‍ഡ് ക്രിയേറ്റിവ് മാര്‍ക്കറ്റിംഗ് സ്ഥാപനമായ ക്ലൗഡ്7 ആണ് പുതിയ പ്ലാറ്റ്‌ഫോം നിര്‍മിച്ചിരിക്കുന്നത്. വന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ തങ്ങളുടെ പ്രൊഡക്ട് ലിസ്റ്റ് ചെയ്താലും ഉദ്ദേശിക്കുന്ന വില്‍പന പലപ്പോഴും ചെറുകിടക്കാര്‍ക്ക് ലഭിക്കുന്നില്ല. ഷോപ്പിംഗ് സൈറ്റുകള്‍ വലിയ ഡിമാന്റുകളുള്ള പ്രൊഡക്ടുകള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നത്. വന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ കോടിക്കണക്കിന് പ്രൊഡക്ടുകള്‍ Read More…

general

വിളക്കുമാടം സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയദിനാഘോഷം

വിളക്കുമാടം : പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് “മെരിറ്റ് ഡേ” നടത്തി. സെന്റ് സേവിയേർസ് പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോർജ് മണ്ണുക്കുശുമ്പിൽ അധ്യക്ഷത വഹിച്ചു. ശ്രീ.മാണി സി.കാപ്പൻ MLA ഉദ്ഘാടനം ചെയ്തു. എല്ലാ വിഷയങ്ങൾക്കും A+ നേടിയ കുട്ടികളെ ശ്രീ. മാണി സി. കാപ്പൻ MLA മെമൻ്റോ നൽകി അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ .രാജേഷ് വാളിപ്ലാക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സോജൻ തൊടുകയിൽ, ബ്ലോക്ക് Read More…

general

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ ലഹരി വിരുദ്ധ ദിനംആചരിച്ചു

വെള്ളികുളം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെന്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ ലഹരിവിരുദ്ധദിനം ആചരിച്ചു. വാഗമൺ ടൗണിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബും മൈമും അവതരിപ്പിച്ചു. വാഗമൺ പോലീസ് സ്റ്റേഷൻ എസ്. ഐ. രാജേഷ് വി.പരിപാടി ഉദ്ഘാടനം ചെയ്തു. വാഗമൺ പള്ളി വികാരി ഫാ. ആന്റണി വാഴയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.അന്ന മരിയ ആൻ്റണി ലഹരി വിരുദ്ധ പ്രസംഗം നടത്തി. ജോമി ആൻ്റണി കടപ്ലാക്കൽ ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. സ്കൂൾ Read More…

erattupetta

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ഈരാറ്റുപേട്ട: നിർദിഷ്ട ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം ടെണ്ടർ വിളിക്കുന്ന നടപടികളിലേക്ക് എത്തിയിട്ടുണ്ടെന്നും പരമാവധി വേഗത്തിൽ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും, ഈരാറ്റുപേട്ട കേന്ദ്രമായി ട്രാഫിക് യൂണിറ്റു തുടങ്ങുന്നതിന് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം. മണ്ഡലം പ്രസിഡൻറ് അഡ്വ. ജയിംസ് വലിയ വീട്ടിൽ അദ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ: ലോപ്പസ് മാത്യു, നിയോജക മണ്ഡലം പ്രസിഡന്റ് Read More…

erattupetta

പനയ്ക്കപ്പാലത്ത് ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയിൽ

ഈരാ​റ്റുപേട്ട: പനക്കപ്പാലത്ത് ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പുലം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. പനക്കപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ്. ഇവരുടെ കൈകൾ ടേപ്പുപയോഗിച്ച് കെട്ടിവച്ചിട്ടുണ്ട്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മുറിക്കുള്ളിൽ ആയിരുന്നു മൃതദേഹം. രണ്ട് പേരുടെയും കയ്യിൽ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ട്. വിഷ്ണു കരാർ ജോലികൾ ചെയ്യുന്ന ആളാണ്. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമ എത്തിയപ്പോഴാണ് ഇരുവരേയും ജീവനൊടുക്കിയ Read More…

pala

കേന്ദ്രമന്ത്രി സുരേഷ് ഗോപി സ്വച്ഛതാ പഖ്വാദാ ക്യാമ്പയിൻ പാലായിൽ ഉദ്ഘാടനം ചെയ്യും

ഈ വർഷത്തെ “സ്വച്ഛതാ പഖ്വാദാ ” പദ്ധതികളുടെ പ്രചരണ ക്യാമ്പയിൻ പാലാ, ചാവറ CMI പബ്ലിക് സ്കൂളിൽ വച്ച് ജൂലൈ 2-ാം തീയതി രാവിലെ 9.30 ന് നടത്തപ്പെടും. ദേശീയ സ്വച്ഛതാ മിഷൻ പൊതുതുമേഖലാ എണ്ണ കമ്പനികളുടെ സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തപ്പെടുന്ന സ്വച്ഛതാ പഖ്വാദ പദ്ധതിയുടെ ഈ വർഷത്തെ ക്യാമ്പയിൻ ജൂലെ 1-ാം തീയതി മുതൽ 15-ാം തീയതി വരെയാണ് നടക്കുന്നത്. രാജ്യത്തെ മാലിന്യ നിർമ്മാർജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസർക്കാർ നടത്തുന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ശുചീകരണ Read More…

pala

കുട്ടികൾ നിയോഗമുള്ളവരായി വളരണം: ഡോ.സാൽവിൻ കെ തോമസ്

പൂവരണി: ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ വളർച്ചയും വികാസവും വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണെന്നും കുട്ടികൾ നിയോഗമുള്ളവരായി വളരണമെന്നും അതിന് അവർക്ക് നല്ല മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണെന്നും പാലാ സെൻറ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ തോമസ് ഉദ്ബോധിപ്പിച്ചു. പൂവരണി തിരുഹൃദയ സൺഡേ സ്കൂളിൻ്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും വാർഷികാഘോഷവും ഈ വർഷത്തെ കർമ്മപദ്ധതിയായ മിറാക്കി – സ്നേഹത്തോടെ ചെയ്യാൻ – എന്ന പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്ക് നല്ല Read More…