obituary

കിഴവഞ്ചിയിൽ അന്നക്കുട്ടി ജോർജ് അന്തരിച്ചു

അരുവിത്തുറ: ഈരാറ്റുപേട്ട ഗവ. എച്ച്എസ്എസ് റിട്ട. അധ്യാപിക പെരുന്നിലം കിഴവഞ്ചിയിൽ അന്നക്കുട്ടി ജോർജ് (78) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മറ്റയ്ക്കാട്ടുള്ള വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.

പെരുന്നിലം മൂഴിയാങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: കെ.ജെ.ജോർജ്. മക്കൾ: ആശ, ഉഷ (യുഎസ്). മരുമക്കൾ: സതീഷ് തോമസ് തോട്ടാപ്പള്ളിൽ മൂന്നിലവ് (യുഎസ്), ഷൈൻ പോൾ വെട്ടുകല്ലുങ്കൽ ശാന്തിപുരം (അധ്യാപകൻ ഗവ. എച്ച്എസ്എസ് ചേളാരി മലപ്പുറം).

Leave a Reply

Your email address will not be published. Required fields are marked *