ചേന്നാട്: വാണിയപ്പുരയ്ക്കൽ വി.ജെ.തോമസ് (മജീഷ്യൻ തോമസ് ചേന്നാട്–91)അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ലൂർദ്മാതാ പള്ളിയിൽ. ഭാര്യ: കുമളി കൈപ്പനാനിക്കൽ മറിയം. മക്കൾ: മാനുവൽ, ബേബി, ഫിലോമിന, ഏലിയാമ്മ, ജെസി. മരുമക്കൾ: മരിയ പടിഞ്ഞാറേപ്പറമ്പിൽ (കണ്ണിമല), ജെസി മാളിയേക്കൽ (കണ്ണിമല), ജോർജ് ചെറുപറമ്പിൽ (കല്ലൂർക്കാട്), സോജൻ തെക്കേക്കുറ്റ് (മല്ലികശ്ശേരി).
കൊച്ചുവളതൂക്ക് : വരയാത്തുകരോട്ട് ഏലിയാമ്മ വർക്കി (88) നിര്യാതയായി. സംസ്കാരം ഇന്ന് (12 /05/2025) 3pm ന് പൂഞ്ഞാർ സെന്റ് മേരിസ് ഫോറോനാ പള്ളിയിൽ.
അമ്പാറനിരപ്പേൽ : കൂട്ടിയാനിയിൽ അന്നക്കുട്ടി സെബാസ്റ്റ്യൻ (94) നിര്യാതയായി. മൃതസംസ്കാരം ശനിയാഴ്ച (14-09 -2024) 10 മണിക്ക് മകൻ തോമസുകുട്ടിയുടെ വസതിയിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് ദേവാലയത്തിൽ.