teekoy

തീക്കോയിലും പൂഞ്ഞാർ തെക്കേക്കരയിലും അഡ്വ. സെബാസ്റ്റ്യൻ എം. ജെ യുടെ മണ്ഡലപര്യടനം നാളെ

തീക്കോയി: പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം. ജെ മൂലേച്ചാലിൽ നാളെ തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ പര്യടനം നടത്തും.

നാളെ വെള്ളി രാവിലെ 8 മണിക്ക് തീക്കോയി പഞ്ചായത്തിലെ വഴിക്കടവിൽ നിന്ന് പര്യടനം ആരംഭിക്കും.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പര്യടനം വൈകിട്ട് 7 മണിക്ക് പൂഞ്ഞർ ടൗണിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *