മണിമലയിൽ ഇന്നലെ കാണാതായ വിനോദിന്റെ മൃതദേഹം കണ്ടെത്തി. വെള്ളാവൂർ ടീം എമർജൻസിയുടെ ക്യാപ്റ്റൻ സഫിൻ ജെയിംസിന്റെ നേതൃത്വത്തിൽ വെള്ളാവൂർ പുത്തൂർക്കടവ് തടയണയിൽ നിന്നും അംഗങ്ങളായ ഉണ്ണി പള്ളത്തുപാറ, ജിജു, സന്തോഷ്, സുരേഷ്, ശ്രീജിത്ത് എന്നിവർ ചേർന്ന് കരയ്ക്കെത്തിച്ചു.
ടീം അംഗങ്ങളായ ജെയിംസ് അരീക്കുഴി, അനിൽകുമാർ, രാഹുൽ വെള്ളാവൂർ, കുഞ്ഞുമോൻ മുളയ്ക്കൽ, ജിജി പൊന്നെടെത്താംകുഴിയിൽ, എന്നിവർ നേതൃത്വം നൽകി.