ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ 2024-25 അധ്യയനവർഷത്തിൽ ഫുൾടൈം മീനിയൽ തസ്തികയിലേയ്ക്ക് നിലവിലുള്ള താൽകാലിക ഒഴിവിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
ശാരീരിക യോഗ്യത അടക്കം നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 23/12/2024 തിങ്കളാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ . ഓഫീസിൽ ഹാജരാകേണ്ടതാണ്.