ചെമ്മലമറ്റം: പാരിസിലെ ഒളിമ്പ്ക്സിന്റെ ആവേശവും കുതിപ്പും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ തുടങ്ങി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കടുത്ത ദീപശിഖ പ്രയാണം പിണ്ണാക്കനാട്ടു നിന്നും ചെമ്മലമറ്റത്തേക്ക് നടത്തി. ചെമ്മലമറ്റം ടൗണിൽ നിന്നും ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ്, കട്ടിപ്പറമ്പിൽ എന്നിവർ ദിപശിഖ ഏറ്റ് വാങ്ങി. സ്കൂൾ മുറ്റത്ത് സ്ഥാപിച്ച പ്രത്യക പീഠത്തിൽ ദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കമായി. ഓരോ ദിവസവും ക്വിസ് മൽസരങ്ങൾ, വാർത്താ വായന, ഫോട്ടോ പ്രദർശനം തുടങ്ങി നിരവധി മൽസരങ്ങൾ Read More…
നവകേരള ബസ്സിന് അന്തർ സംസ്ഥാന സർവീസ്. ഗരുഡ പ്രീമിയം എന്ന പേരിൽ മെയ് 5 മുതൽ സർവീസ് ആരംഭിക്കും. കോഴിക്കോട് -ബാംഗ്ലൂർ റൂട്ടിലാണ് സർവീസ് നടത്തുക. എല്ലാ ദിവസവും സർവീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സർവീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവിൽ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. Read More…
മുത്തോലി: കോൺഗ്രസിന്റെ മുത്തോലിയിലെ സമുന്നതാനായ നേതാവായിരുന്ന കെ ഐ ഗോപാലൻ അനുസ്മരണം യോഗം നടത്തി. അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് രാജു കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ സുരേഷ് മുഖൃ പ്രഭാഷണം നടത്തി.ഫിലിപ്പ് ജോസഫ്, തോമസുകുട്ടി നെച്ചിക്കാട്ട്,ബിബിൻ രാജ്,ആര്യാ സബിൻ,ഇമ്മാനുവൽ കോലാടി, പുത്തൂർ പരമേശ്വരൻ, അനിൽ മാധവപ്പള്ളി,റെജി തലക്കുളം,ദിനേശ് മുന്നകര,തോമാച്ചൻ പന്തലാനി,സി വി സെബാസ്റ്റിൻ, ഹരിദാസ് അടമത്ര, ഷൈജു പരമല, സോജൻ വരപ്പറമ്പിൽ ജേക്കബ് മഠത്തിൽ, ശ്രീനി കളരിക്കൽ, റോമി Read More…