ചേർപ്പുങ്കൽ : ബി വി എം ഹോളി ക്രോസ് കോളേജിൽ എം ജി യൂണിവേഴ്സിറ്റി നാലു പുതിയ കോഴ്സുകൾ അനുവദിച്ചു. BBA, BA Animation,BSc Artificial Intelligence and Mashine learning, MSc Acturial Science എന്നിവയാണ് ഈ കോഴ്സുകൾ. ചേരാൻ താല്പര്യമുള്ളവർക്ക് കോളേജിൽ നേരിട്ടു വന്ന് അഡ്മിഷൻ എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9447776741.
ചേർപ്പുങ്കൽ ബിവിഎം ഹോളി ക്രോസ് കോളേജിൽ ഈ വർഷം നാലു പുതിയ കോഴ്സുകൾ തുടങ്ങാൻ എം. ജി. യൂണിവേഴ്സിറ്റി അനുവാദം നല്കി. BBA, B A Animation, Integrated MSc Artificial Intelligence and Machine Learning, MSc Acturial Science.ഇവയെല്ലാം ജോലി സാധ്യത ഉള്ള ന്യൂ ജനറേഷൻ കോഴ്സുകളാണ്. അഡ്മിഷന് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
ചേർപ്പുങ്കൽ : ചേർപ്പുങ്കൽ ബി വി എം കോളേജിൽ പുതുയിതായി തുടങ്ങുന്ന B-HUB ന്റെ ഉദ്ഘാടനം ഡിസംബർ 14 ശനിയാഴ്ച 10 മണിക്ക് EY Global Delivery Service India leader ശ്രീ റീചാർഡ് ആന്റണി നിർവഹിക്കുന്നു. ചടങ്ങിൽ കോളേജ് മാനേജർ റവ. ഫാ ജോസഫ് പാനാമ്പുഴ ആദ്യ ക്ഷത വഹിക്കും. ഡോ.ക്രിസ് വേണുഗോപാൽ ആശംസ അർപ്പിക്കും. ഈ ചടങ്ങിൽ റവ. ഫാ. ബെർക്മാൻസ് കുന്നുംപുറം (മാനേജർ മാർ അഗസ്റ്റിനോസ് കോളേജ് രാമപുരം) റവ. ഫാ ജെയിംസ് Read More…