തീക്കോയി: തീക്കോയി – വാഗമൺ റോഡിൽ പെട്രോൾ പമ്പിന് സമീപം വളവിൽ നിന്നിരുന്ന വാക മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കി.
പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന മരം മുറിച്ചു നീക്കണമെന്ന് ഗ്രാമപഞ്ചായത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് PWD യും KSEB യും ചേർന്ന് മരത്തിന്റെ ശിഖരങ്ങൾ മുറിക്കുവാൻ നടപടിയായത്.