general

റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 77 മത് റിപ്പബ്ലിക് ദിനാഘോഷം ആചരിച്ചു. പി ടി എ പ്രസിഡണ്ട് രാജേഷ് മലയിൽ ദേശീയപതാക ഉയർത്തി.

എസ്എംസി ചെയർമാൻ രാധാകൃഷ്ണൻ പി ബി , ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് ആൻറണി ജോസഫ്,ഹൈസ്കൂൾ സീനിയർ ജീനാ എ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി, ഹയർസെക്കൻഡറി സീനിയർ അധ്യാപകൻ രാജേഷ് എം പി, രതീഷ് വിഎസ് ,പിടിഎ അംഗം സനീഷ് കെ ജി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *