പാലാ: നഗരസഭയിലെ മൊണാസ്ടി വാർഡ് കേരള കോൺഗ്രസ് (എം)-ലെ റൂബി ആൻ്റോ പടിഞ്ഞാറെക്കരയ്ക്ക് കന്നി മത്സരത്തിൽ മിന്നും വിജയം. മുൻ നഗരസഭാ ചെയർമാനും നിലവിൽ കൗൺസിലറുമായ ആൻ്റോ പടിഞ്ഞാറേക്കരയുടെ ഭാര്യയാണ് റൂബി.
നഗരസഭയിലെ ചെയർമാൻ കുടുംബത്തിൽ നിന്നുമാണ് റൂബി നഗരസഭയിൽ തത്തുന്നത്. ആൻ്റോയുടെ പിതാവ് ജോസും മാതാവ് പൊന്നമ്മ ജോസും മുൻ ചെയർപേഴ്സൺമാരായിരുന്നു.ജേഷ്ം ഭാര്യയും മുൻ കൗൺസിലറായിരുന്നു.





