കാഞ്ഞിരപ്പള്ളി: നാടിന് പ്രകാശമേകാൻ ഏത് അടിയന്തര സാഹചര്യങ്ങളിലും അഹോരാത്രം സേവനം ചെയ്യുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടുന്ന മെഡിക്കൽ കിറ്റ് നൽകി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. കെ.എസ്.ഇ.ബി പൊൻകുന്നം ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള സബ് ഡിവിഷനുകളിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർമാർ, പാമ്പാടി മുതൽ കൂട്ടിക്കൽ വരെയുള്ള വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളിലെ അസി. എഞ്ചിനീയർമാർ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ മേരീക്വീൻസിലെ എമെർജൻസി ഫിസിഷ്യൻ ഡോ. നവീൻ വടക്കൻ ജീവനക്കാരുടെ സംശയങ്ങൾക്ക് ഉത്തരം Read More…
കാഞ്ഞിരപ്പളളി : വിദ്യാര്‍ത്ഥി രാഷ്ട്രിയത്തിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച് വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ മണ്ഡലം , നിയോജക മണ്ഡലം, ജില്ലാ , സംസ്ഥാന നേത്യസ്ഥാനങ്ങള് വഹിക്കുകയും ,തികച്ചും നല്ല ഒരു കര്ഷകന് കൂടിയായ ശ്രീ.ജോളി മടുക്കക്കുഴി നിരവധി കര്‍ഷക സംഘടനകളുടെയും, കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കര്‍ഷകരെ സംഘിടിപ്പിച്ച് അവരുടെ ഉല്പന്നങ്ങള്ക്ക് ന്യായവില ലഭ്യാമാക്കുന്നതിന് കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് തുടങ്ങുന്നതിന് നേത്യത്വം വഹിച്ച ആളുമാണ്. ഹരിത മൈത്രി കേരളയുടെ സംസ്ഥാന സെക്രട്ടറിയും, കാഞ്ഞിരപ്പളളി ഗ്രീന്‍ഷോറിന്റെ സ്ഥാപക ചെയര്‍മാനും, നിരവധി സ്വയംസഹായ Read More…
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ. 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം കട അടച്ചുപൂട്ടി. അതേസമയം, ഭക്ഷവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്.