രാമപുരം: സേ പരീക്ഷയില്‍ വിജയം നേടിയവര്‍ക്കും ഇതു വരെയും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും മാര്‍ ആഗസ്തീനോസ് കോളജില്‍ BSW, B.Com.,B.Sc. Electronics, B.Sc. BioTechnology തുടങ്ങിയ ഡ്രിഗ്രി കോഴ്‌സുകളില്‍ സ്‌പോട് അഡ്മിഷന്‍ ലഭ്യമാണ്.
യോഗ്യത ലഭിച്ച വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം കോളേജ് ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281257911.