മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽസർവ്വീസ് ക്ലബിൻ്റെയും, ലഹരി വിരുദ്ധ ക്ലബിൻ്റെയുംആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. എരുമേലി ExcisePreventive officer ഷഫീഖ് MH ക്ലാസ്സ് എടുത്തു.
ഹെഡ്മിസ്ട്രസ്റ്റ് ശ്രീമതി Dr. ആശാദേവ് സ്വാഗതം അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ്റ് റഫീഖ് പി.എ,സുനിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. സോഷ്യൽ സർവ്വീസ് കൺവീനർ ശ്രീമതി ജസ്റ്റീന KJ നന്ദി അർപ്പിച്ചു.