കാഞ്ഞിരപ്പള്ളി : മാലിന്യ സംസ്ക്കരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 21-ാം വാർഡിലെ ഗുണഭോക്താക്കൾക്ക് വേസ്റ്റ് ജി ബിൻ വിതരണം ചെയ്തു.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു മാത്യു വിതരണോത്ഘാടനം നിർവ്വഹിക്കുന്നു. ദേശാഭിമാനി ലേഖകൻ ഇക്ബാൽ ഇല്ലത്തുപറമ്പിൽ സമീപം.