ഈ ഫോട്ടോയിൽ കാണുന്ന എ പി രാജൻ (78) ആനത്താരയിൽ , ആറ്റോരം, കൊക്കയാർ, കുറ്റിപ്ലാങ്ങാട് പി ഒ, എന്നയാൾ ഇന്ന് (14/ 2/ 2025 വെള്ളിയാഴ്ച ) രാവിലെ 8 മണിയോടെ പൂവഞ്ചിയിലുള്ള സഹോദരന്റെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയിട്ട് കാണാതായിട്ടുണ്ട്.
ഓർമ്മക്കുറവുള്ള വ്യക്തിയും രോഗിയുമാണ്. വെള്ള ഷർട്ടും കൈലി മുണ്ടും ധരിച്ചിരിക്കുന്നു. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു. Ph: 9745389138, 7356049458
