kottayam

കോട്ടയം ജില്ലാ രൂപീകരണത്തിന്റെ 75-ആം വാർഷികം : സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

കോട്ടയം ജില്ലയുടെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ജില്ലാപോലീസും, മാധ്യമപ്രവർത്തകരും തമ്മിൽ ക്രിക്കറ്റ് മത്സരം നടന്നു. മാന്നാനം കെ.ഇ കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരം പോലീസ് ടീമിന്റെ ക്യാപ്റ്റൻ കൂടിയായ എസ്.പി. കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു.

പ്രസ് ക്ലബ് പ്രസിഡണ്ട് ജോസഫ്, മറ്റ് മാധ്യമപ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. മത്സരത്തിൽ പോലീസ് ടീം വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *