Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

ഈരാറ്റുപേട്ട: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട നടക്കൽ അമാൻ മസ്തിദിനു ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽപ്പെട്ട 21 വയസ് പ്രായമുള്ള സഹദ്

ഈരാറ്റുപേട്ട പത്താഴപടിയിൽ നടന്ന അപകടത്തിൽപ്പെട്ട ചിപ്പി ശംസുദ്ധീൻ (41), കളത്തുകടവ് പള്ളിക്ക് സമീപം സ്കൂട്ടറും KSRTC ബസ്സും തമ്മിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ജോയ്‌സ് ജോസഫ് (23), ചെമ്മലമറ്റത് കാറും കാറും തമ്മിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മദ് അബിൻ (31) എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *