Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പിഴക് സ്വദേശി അഖിൽ ( 23) ഗാന്ധിനഗർ സ്വദേശി ഷമൽ (26 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് കിടങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.

ഉച്ചയ്ക്ക് നെടുങ്കണ്ടത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ചു പരുക്കേറ്റ നെടുങ്കണ്ടം സ്വദേശി അയൂബിനെയും (24) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *