general

പനയ്‌ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം

പനയ്‌ക്കപ്പാലം: പനയ്‌ക്കപ്പാലം സ്വാമി വിവേകാനന്ദ വിദ്യാലയത്തിൽ യോഗാ ദിനാചരണം നടന്നു. പനയ്‌ക്കപ്പാലം ടൗണിൽ നടന്ന കുട്ടികളുടെ യോഗ പ്രദർശനത്തിനും പൊതു സമ്മേളനത്തിലും വിദ്യാർത്ഥികളും രക്ഷകർത്താക്കളും പൊതുജനങ്ങളും പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് പഞ്ചായത്ത് മെമ്പർമാരായ ശ്രീ സതീഷ് കെ ബി, ശ്രീ സുരേഷ് പി കെ, ശ്രീമതി ചിത്രാ സജി, എന്നിവർ സംസാരിച്ചു. ശാന്തിയോഗാശ്രമം ഭരണങ്ങാനം ഡയറക്ടർ യോഗാചാര്യ മോഹൻ ദാസ് യോഗ ദിന സന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *