അടുക്കം: അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽഅന്താരാഷ്ട്ര യോഗ ദിനാചരണം നടത്തി. ടീൻസ് ക്ലബ് കൺവീനർ ബിന്ദുമോൾ എം ആർ പരിപാടികൾക്ക് നേതൃത്വം നൽകി.
വിദ്യാർത്ഥി പ്രതിനിധി കുമാരി അപർണരാജ് യോഗ ദിന സന്ദേശം നൽകി. എച്ച് എം ഇൻ ചാർജ് യാസർ സലിം, സീനിയർ അസിസ്റ്റന്റ് ജസീന ജോസുകുട്ടി എന്നിവർ സംസാരിച്ചു.