കോട്ടയം: അടുത്ത അധ്യയനവർഷത്തേയ്ക്കുള്ള സ്കൂൾ പാഠപുസ്തകവിതരണം ജില്ലയിൽ ആരംഭിച്ചു. പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസിലെ ജില്ലാ ഹബിൽ വച്ച് പാഠപുസ്തകവിതരണത്തിന്റെ ഫ്ളാഗ് ഓഫ് കർമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. അധ്യയനവർഷം ആരംഭിക്കും മുമ്പു തന്നെ മുഴുവൻ വിദ്യാർഥികൾക്കു പാഠപുസ്തകമെത്തിക്കാനാണ് വിതരണം നേരത്തേ ആരംഭിച്ചതെന്ന്് കെ.വി. ബിന്ദു പറഞ്ഞു. കുടുംബശ്രീയ്ക്കാണു പുസ്തകവിതരണച്ചുമതല. വിവിധ സ്കൂളുകളിലെ 251 സൊസൈറ്റികൾ വഴിയാണ് ആദ്യഘട്ടത്തിൽ വിതരണം നടത്തുക. സിലബസിൽ മാറ്റം വരാത്ത 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് ആദ്യം Read More…
കോട്ടയം: ചത്തിസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളകേസ് ചുമത്തി ജയിലിൽ അടച്ചതിന് ശേഷം ഒഡീഷയിലെ ജലേശ്വറിൽ മലയാളി കന്യാസ്ത്രീകളെയും വൈദികരെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സാഹചര്യത്തിൽ വർഗ്ഗീയതക്കെതിരെ ഉള്ള പോരാട്ടത്തിന്റെ ഭാഗമായി സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിച്ചു. ആരോരുമില്ലാതെ കിടപ്പാടമില്ലാതെ, വിദ്യാഭ്യാസമോ ജോലിയോ ഇല്ലാത്ത അശ്ശരണർക്ക് ജാതിയോ മതമോ നോക്കാതെ ശുശ്രൂഷ ചെയ്യുന്നവർക്കെതിരെ മതംമാറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തവർക്കായി അവിടുന്ന് പകർത്തിയ ചിത്രങ്ങലും അദ്ദേഹം പങ്കുവെച്ചു. സജി മഞ്ഞക്കടമ്പിൽ തന്റെ അനുഭവം വിവരിക്കുന്നു :ഞാൻ എന്റെ മകൾ Read More…
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടില്‍ നടന്നുവരുന്ന മിന്നല്‍ പവര്‍ സെയില്‍ ചൊവ്വാഴ്ച അവസാനിക്കും. മൊബൈല്‍ ഫോണ്‍, വാഷിംഗ് മെഷീന്, ടിവി, റെഫ്രജിറേറ്റര്, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്‍സുകളും വന്‍ വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. മൊബൈല്‍ഫോണുകള്‍ വാങ്ങുമ്പോള്‍ പാര്‍ട്ടി സ്പീക്കര്‍, എയര്‍ ഫ്രയര്‍, എയര്‍കൂളര്‍, സ്മാര്‍ട്ട് വാച്ച്, മിക്സര്‍ ഗ്രൈന്‍ഡര്‍, ഉള്‍പ്പടെ 11990 രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍. ഐഫോണ്‍15- 55999 രൂപയ്ക്ക് സ്വന്തമാക്കാം. മൊബൈല്‍ ഫോണുകള്‍ 8499 രൂപ Read More…