പൂഞ്ഞാർ: കർഷക സമരത്തിൻ്റെ ഒന്നാം വാർഷികത്തോടനുബഡിച്ച് ഈരാറ്റുപേട്ടയിൽ LDF സംയുക്ത കർഷക സമിതി മാർച്ചും ധർണയും നടത്തി.
കേരള കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യൂ ,ജോയി ജോർജ് ,
കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡൻ്റ് ആന്റണി അറയ്ക്കാപറമ്പിൽ കർഷക യൂണിയൻ ജില്ലാ സെക്രട്ടറി സണ്ണി വാവലാങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19