യുവാവിനെ കാണാതായി; കണ്ടെത്താന്‍ സഹായം തേടുന്നു

പാലാ; പാലാ ഇടനാട് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ഇടനാട് കുടയ്ക്കാട്ട് കണ്ണന്‍ കെ സുരേഷ് (28)-നെ ആണ് കാണാതായത്.

ചേര്‍പ്പുങ്കല്‍ വരിക്കയില്‍ ഹോണ്ട ജീവനക്കാരനാണ്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8593837825, 9400135625 എന്നീ നമ്പറുകളിലോ പാലാ പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടുക.

Advertisements

പാലാ പോലീസ് സ്‌റ്റേഷന്‍ – 04822 212 334

You May Also Like

Leave a Reply